Challenger App

No.1 PSC Learning App

1M+ Downloads
2024-ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ സംഘടന ?

Aനിഹോൺ ഹിഡാൻക്യോ

Bസെന്റർ ഫോർ സിവിൽ ലിബർട്ടീസ്

Cയുണൈറ്റഡ് നേഷൻസ്

Dവേൾഡ് ഫുഡ് പ്രോഗ്രാം

Answer:

A. നിഹോൺ ഹിഡാൻക്യോ

Read Explanation:

  • 2024 ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത് ജാപ്പനീസ് സന്നദ്ധ സംഘടനായ നിഹോൻ ഹിഡാൻക്യോയ്ക്കാണ്.

  • ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ പ്രവർത്തനങ്ങള്‍ക്കാണ് അംഗീകാരം.

  • കഴിഞ്ഞ എട്ട് പതിറ്റാണ്ടിനിടെ ലോകത്ത് ആണവായുധങ്ങൾ ഉപയോഗിക്കപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്താൻ നിഹോൻ ഹിഡാൻക്യോയുടെ പ്രവർത്തനം നിർണായക പങ്കുവഹിച്ചെന്ന് നൊബേൽ കമ്മിറ്റി വിലയിരുത്തി


Related Questions:

2021ലെ ബാലൺ ഡി ഓർ പുരസ്കാരം ലഭിച്ച ഫുട്ബോൾ കളിക്കാരൻ ആര്?
2022-ൽ ഊർജ്ജതന്ത്രത്തിൽ നോബേൽ പ്രൈസ് നേടിയത് ഏതു ഊർജ്ജതന്ത്ര ഗവേഷണത്തിനായിരുന്നു?
“Miss World”, Maria lalguna Roso belongs to which of the following country ?
ഇവരിൽ ആർക്കാണ് 2023-ൽ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ?
2022-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ശാസ്ത്രജ്ഞൻ ഇവരിൽ ആരാണ് ?