App Logo

No.1 PSC Learning App

1M+ Downloads
2023-24 വർഷത്തെ കേരള സംസ്ഥാന യൂത്ത് ഐക്കൺ അവാർഡിൽ കലാ-സാംസ്‌കാരിക വിഭാഗത്തിൽ പുരസ്‌കാരം നേടിയത് ആര് ?

Aടോവിനോ തോമസ്

Bനിവിൻ പോളി

Cബേസിൽ ജോസഫ്

Dഅഖിൽ മാരാർ

Answer:

C. ബേസിൽ ജോസഫ്

Read Explanation:

• പുരസ്‌കാരം നൽകുന്നത് - കേരള സംസ്ഥാന യുവജന കമ്മീഷൻ • പുരസ്‌കാര തുക - 20000 രൂപ • 2023-24 വർഷത്തെ കേരള സംസ്ഥാന യൂത്ത് ഐക്കൺ അവാർഡിൽ കായിക വിഭാഗത്തിൽ പുരസ്‌കാരം ലഭിച്ചത് - ആൻസി സോജൻ (ലോങ്ങ് ജമ്പ് താരം) • സാഹിത്യ വിഭാഗത്തിൽ പുരസ്‌കാരം ലഭിച്ചത് - അഖിൽ കെ • കാർഷിക വിഭാഗത്തിൽ പുരസ്‌കാരം ലഭിച്ചത് - അശ്വിൻ പരവൂർ • സാമൂഹിക സേവന വിഭാഗത്തിൽ പുരസ്‌കാരം ലഭിച്ചത് - ശ്രീനാഥ് ഗോപിനാഥ് • വ്യവസായ വിഭാഗത്തിൽ പുരസ്‌കാരം ലഭിച്ചത് - സജീഷ് കെ വി


Related Questions:

2022 -ൽ കേരളത്തിൽ നിന്ന് പത്മശ്രീ അവാർഡ് ലഭിച്ച സാമൂഹ്യ പ്രവർത്തക ആരാണ് ?
വേൾഡ് ഫെഡറേഷൻ ഓഫ് ഹീമോഫീലിയയുടെ 2023 ലെ മികവിൻറെ അംഗീകാരം ലഭിച്ച കേരളത്തിലെ ചികിത്സാകേന്ദ്രം ഏത് ?
The Anubhava Mandapam is related with:
2021-ലെ സംസ്ഥാന സർക്കാരിന്റെ കൈരളി ഗവേഷണ പുരസ്കാരങ്ങളിലെ ഗ്ലോബൽ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്കാരം ലഭിച്ചത് ?
2023 ലെ കേന്ദ്ര സർക്കാരിൻറെ ആരോഗ്യ മന്ഥൻ പുരസ്കാരം നേടിയ സംസ്ഥാനം ഏത് ?