App Logo

No.1 PSC Learning App

1M+ Downloads
2023-24 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ ഇന്ത്യ നേടിയ സാമ്പത്തിക വളർച്ചാ നിരക്ക് എത്ര ?

A8.1 %

B8.2 %

C8.3 %

D8.4 %

Answer:

D. 8.4 %

Read Explanation:

• ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്നാം പാദത്തിലാണ് 8.4 % വളർച്ച രേഖപ്പെടുത്തിയത് • കണക്കുകൾ പുറത്തുവിടുന്നത് - ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൽ ( എൻ എസ് ഓ)


Related Questions:

സ്വതന്ത്ര ഇന്ത്യയിൽ ആദ്യ ബജറ്റ് അവതരിപ്പിച്ചത് ?
2022 – 23-ലെ യൂണിയൻ ബജറ്റിലെ ഏറ്റവും വലിയ വരുമാന ഇനം താഴെപ്പറയുന്നവയിൽ ഏതാണ് ?
The senior citizens had to file income tax but now the income tax filing for what age has been removed in the 2021 Budget?
What is the duration of a Budget?
Which of the following items would not appear in a company's balance sheet?