App Logo

No.1 PSC Learning App

1M+ Downloads
2023-24 സീസണിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടിയ ടീം ഏത് ?

Aമാഞ്ചസ്റ്റർ യുണൈറ്റഡ്

Bമാഞ്ചസ്റ്റർ സിറ്റി

Cആഴ്‌സണൽ

Dലിവർപൂൾ

Answer:

B. മാഞ്ചസ്റ്റർ സിറ്റി

Read Explanation:

• മാഞ്ചസ്റ്റർ സിറ്റിയുടെ തുടർച്ചയായ നാലാം ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടനേട്ടം • ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനം നേടിയത് - ആഴ്‌സണൽ


Related Questions:

ഏഷ്യൻ ഗെയിംസിൻ്റെ മുദ്രാവാക്യവും , ചിഹ്നവും രൂപകൽപ്പന ചെയ്തതാരാണ് ?
കോമൺവെൽത്ത് ഗെയിംസിൽ 400 മീറ്റർ ഫൈനലിലെത്തുന്ന ആദ്യ മലയാളി താരം ആര് ?
ആദ്യ ഫുട്ബാൾ ലോകകപ്പ്‌ നടന്ന വർഷം ഏതാണ് ?
2023-ലെ വനിതാ ലോകകപ്പ് ഫുട്ബോൾ കിരീടം നേടിയ രാജ്യം :
2018ലെ വിന്റർ ഒളിമ്പിക്സ് വേദിയായത്?