App Logo

No.1 PSC Learning App

1M+ Downloads
2023-ലെ വനിതാ ലോകകപ്പ് ഫുട്ബോൾ കിരീടം നേടിയ രാജ്യം :

Aസ്പെയിൻ

Bഅർജ്ജന്റീന

Cജർമ്മനി

Dപോർച്ചുഗൽ

Answer:

A. സ്പെയിൻ

Read Explanation:

2023 ഫിഫ വനിതാ ലോകകപ്പ്

  • 2023 ജൂലൈ 20 മുതൽ ഓഗസ്റ്റ് 20 വരെ നടന്ന ടൂർണമെൻറ് ഓസ്ട്രേലിയയും ന്യൂസിലൻഡും സംയുക്തമായി ആതിഥേയത്വം വഹിച്ചത്
  • 2023-ലെ ഫിഫ വനിതാ ലോകകപ്പിൻ്റെ ചിഹ്നമാണ് തസുനി, "രസകരമായ, ഫുട്ബോൾ ഇഷ്ടപ്പെടുന്ന പെൻഗ്വിൻ".
  • തസുനി എന്ന പേര് അവളുടെ വീടായ ടാസ്മാൻ കടലിൻ്റെയും 'യൂണിറ്റി'യുടെയും സംയോജനമാണ്. 
  • 2023 ഫിഫ വനിതാ ലോകകപ്പ് ഫൈനലിൽ നിലവിലെ യൂറോപ്യൻ ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ 1-0 ന് പരാജയപെടുത്തി സ്പെയിൻ ചാമ്പ്യന്മാരായത്

Related Questions:

യൂത്ത് ഒളിംപിക്സ് ആരംഭിച്ച വർഷം ഏതാണ് ?
ചരിത്രത്തിൽ ആദ്യമായി ഒരു സ്റ്റേഡിയത്തിന് പുറത്ത് വെച്ച് ഉദ്‌ഘാടന ചടങ്ങുകൾ നടത്തിയ ഒളിമ്പിക്‌സ് ഏത് ?
UEFA യൂറോപ്പാ ലീഗിൽ കളിച്ച ഇന്ത്യയുടെ ആദ്യ ഫുട്ബോൾ താരം ആര് ?
' ലിബറോ ' എന്ന പദം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടതാണ് ?
വോളിബാളിന്റെ അപരനാമം?