2023-24 സീസണിലെ ഐ എസ് എൽ ഫുട്‍ബോൾ കിരീടം നേടിയത് ?
Aമുംബൈ സിറ്റി എഫ് സി
Bമോഹൻ ബഗാൻ സൂപ്പർ ജയൻറ്സ്
Cചെന്നെയിൻ എഫ് സി
Dഎഫ് സി ഗോവ
Answer:
A. മുംബൈ സിറ്റി എഫ് സി
Read Explanation:
• റണ്ണറപ്പ് ആയത് - മോഹൻ ബഗാൻ സൂപ്പർ ജയൻറ്സ്
• മുംബൈ സിറ്റി എഫ് സി യുടെ രണ്ടാമത് കിരീട നേട്ടം
• ഫൈനൽ മത്സരത്തിന് വേദിയായത് - സോൾട്ട് ലേക്ക് സ്റ്റേഡിയം, കൊൽക്കത്ത