App Logo

No.1 PSC Learning App

1M+ Downloads
2023-24 സീസണിലെ സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ മത്സരങ്ങൾക്ക് വേദിയാകുന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?

Aആന്ധ്രാ പ്രദേശ്

Bഅരുണാചൽ പ്രദേശ്

Cഉത്തർ പ്രദേശ്

Dഹിമാചൽ പ്രദേശ്

Answer:

B. അരുണാചൽ പ്രദേശ്

Read Explanation:

• സന്തോഷ് ട്രോഫി ടൂർണമെൻറ്റിൻറെ ചരിത്രത്തിൽ ആദ്യമായാണ് ഫൈനൽ റൗണ്ട് മത്സരങ്ങൾക്ക് അരുണാചൽ പ്രദേശ് വേദിയാകുന്നത് • 2022-23 സീസണിലെ കിരീട ജേതാക്കൾ -കർണാടക


Related Questions:

ലോക അത്ലറ്റിക്സ് റഫറി പാനിലിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട മലയാളി ആരാണ് ?
ഇന്ത്യയിലെ ആദ്യ മോട്ടോ ജിപി റേസിംഗ് വേദിയാവുന്നത് ?
ലോകത്തിലെ ആദ്യത്തെ ഹൈ ആൾട്ടിട്യൂഡ് പാരാ സ്പോർട്സ് സെൻഡർ (High-Altitude Para Sports Centre) നിലവിൽ വന്നത് എവിടെ ?
കായിക കേരളത്തിന്റെ പിതാവ് ?
Which country hosts World Men Hockey Tournament in 2018 ?