App Logo

No.1 PSC Learning App

1M+ Downloads
2023-24 ലെ കേരള സർക്കാർ നൽകുന്ന സ്വരാജ് ട്രോഫിയിൽ മികച്ച ഗ്രാമപഞ്ചായത്തായി തിരഞ്ഞെടുത്തത് ?

Aവെളിയന്നൂർ

Bമുട്ടാർ

Cഅരുവിപ്പാലം

Dമരങ്ങാട്ടുപിള്ളി

Answer:

A. വെളിയന്നൂർ

Read Explanation:

സ്വരാജ് ട്രോഫി 2023-24

• സംസ്ഥാനതലത്തിലെ മികച്ച ജില്ലാ പഞ്ചായത്ത് - കൊല്ലം ജില്ലാ പഞ്ചായത്ത്

• സംസ്ഥാനതലത്തിലെ മികച്ച ബ്ലോക്ക് പഞ്ചായത്ത് - പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് (മലപ്പുറം)

• സംസ്ഥാന തലത്തിലെ മികച്ച ഗ്രാമപഞ്ചായത്ത് - വെളിയന്നൂർ ഗ്രാമ പഞ്ചായത്ത് (കോട്ടയം)

• സംസ്ഥാന തലത്തിലെ മികച്ച മുനിസിപ്പാലിറ്റി - ഗുരുവായൂർ (തൃശ്ശൂർ)

• സംസ്ഥാന തലത്തിലെ മികച്ച മുൻസിപ്പൽ കോർപ്പറേഷൻ - തിരുവനന്തപുരം

മഹാത്മാ പുരസ്‌കാരം

• മികച്ച ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനം (സംസ്ഥാന തലം) - ഒറ്റശേഖരമംഗലം (തിരുവനന്തപുരം)

• മികച്ച ബ്ലോക്ക് പഞ്ചായത്ത് ഒന്നാം സ്ഥാനം (സംസ്ഥാന തലം) - പെരുങ്കടവിള (തിരുവനന്തപുരം)

മഹാത്മാ അയ്യങ്കാളി പുരസ്‌കാരം

• മികച്ച കോർപ്പറേഷൻ (സംസ്ഥാന തലം) - കൊല്ലം

• മികച്ച മുനിസിപ്പാലിറ്റി (സംസ്ഥാന തലം) - വടക്കാഞ്ചേരി (തൃശ്ശൂർ)

• പുരസ്‌കാരങ്ങൾ നൽകുന്നത് - കേരള സർക്കാർ


Related Questions:

മഹേഷ് ഭൂപതി എന്ന ടെന്നീസ് താരത്തിന് പത്മശ്രീ ലഭിച്ച വര്‍ഷം ?
രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡ് നേടിയ ആദ്യ മലയാളി താരം ആരാണ് ?
2020ലെ രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്‌കാരം നേടിയത് ?
ആദ്യ ഖേൽ രത്‌ന പുരസ്‌കാര ജേതാവ് ?
അർജ്ജുന പുരസ്കാരം നേടിയ ആദ്യ മലയാളി ?