2020ലെ രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്‌കാരം നേടിയത് ?Aരോഹിത് ശർമ്മ, മാരിയപ്പന്‍ തങ്കവേലുBവിനേഷ് ഫോഗട്ട്, റാണി രാംപാല്‍Cമണിക ബത്രDഇവരെല്ലാവരുംAnswer: D. ഇവരെല്ലാവരും Read Explanation: - രോഹിത് ശർമ്മ (ക്രിക്കറ്റ്) - മാരിയപ്പന്‍ തങ്കവേലു (പാരാലിമ്പിക്‌സ് സ്വര്‍ണ്ണ മെഡല്‍) - മണിക ബത്ര (ടേബിൾ ടെന്നീസ്) - റാണി രാംപാല്‍ (ഹോക്കി) - വിനേഷ് ഫോഗട്ട് (ഗുസ്തി)Read more in App