App Logo

No.1 PSC Learning App

1M+ Downloads
2023-24 ലെ നീതി ആയോഗിൻ്റെ സുസ്ഥിര വികസന സൂചിക പ്രകാരം ഏറ്റവും പിന്നിൽ നിൽക്കുന്ന സംസ്ഥാനം ഏത് ?

Aഉത്തർപ്രദേശ്

Bപശ്ചിമ ബംഗാൾ

Cബീഹാർ

Dജാർഖണ്ഡ്

Answer:

C. ബീഹാർ

Read Explanation:

• സുസ്ഥിര വികസന സൂചികയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനങ്ങൾ - കേരളം, ഉത്തരാഖണ്ഡ് • രണ്ടാം സ്ഥാനം - തമിഴ്‌നാട് • മൂന്നാം സ്ഥാനം - ഗോവ • സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ മാനദണ്ഡങ്ങൾ ഉപയോഗിച്ചാണ് വിലയിരുത്തൽ നടത്തിയത്


Related Questions:

മാനവ വികസന സൂചിക നിലവിൽ വന്ന വർഷം ഏതാണ് ?
2024 ജൂലൈയിൽ ദി ഇക്കണോമിക്സ് ഗ്രൂപ്പ് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ലോകത്ത് ജീവിക്കാൻ ഏറ്റവും മോശമായ നഗരം ഏത് ?
മാനവ വികസന സൂചിക രൂപപ്പെടുത്തിയ സാമ്പത്തിക ശാസ്ത്രജ്ഞൻ ?
2024 ലെ ടൈംസ് ഹയർ എഡ്യൂക്കേഷൻ യങ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങിൽ ആഗോളതലത്തിൽ ഒന്നാമത് എത്തിയ സർവ്വകലാശാല ഏത് ?
2024 ൽ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ തയ്യാറാക്കിയ ഇന്ത്യയിലെ ആയുർവേദ കോളേജുകളുടെ പ്രഥമ ഗുണനിലവാര സൂചിക പ്രകാരം കേരളത്തിൽ ഒന്നാം സ്ഥാനത്തുള്ള കോളേജ് ഏത് ?