App Logo

No.1 PSC Learning App

1M+ Downloads
വനിതാ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ മത്സരങ്ങളിൽ നിന്ന് 100 വിക്കറ്റ് നേടിയ താരം ആര് ?

Aദീപ്തി ശർമ്മ

Bസാറാ ഗ്ലെൻ

Cഅമേലിയ കെർ

Dസോഫി എക്ലെസ്റ്റൻ

Answer:

D. സോഫി എക്ലെസ്റ്റൻ

Read Explanation:

• ഇംഗ്ലണ്ട് സ്പിൻ ബൗളറാണ് സോഫി എക്ലെസ്റ്റൻ • 63 മത്സരങ്ങളിൽ നിന്നാണ് 100 വിക്കറ്റുകൾ നേടിയത് • ഓസ്‌ട്രേലിയൻ പേസ് ബൗളർ കാതറിൻ ഫിറ്റ്‌സ്പാട്രിക്കിൻ്റെ (64 ഇന്നിങ്സിൽ 100 വിക്കറ്റുകൾ) റെക്കോർഡ് ആണ് മറികടന്നത്


Related Questions:

19-ാമത് ഏഷ്യൻ ഗെയിംസ് നടന്ന രാജ്യം ഏത്?
ഡാൻസിങ് ബൗളർ എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം ?
ലൂയിസ് ഹാമിൾട്ടൺ കാർ റെയ്‌സിംഗിൽ എത്ര തവണ ലോക ചാമ്പ്യൻഷിപ്പിൽ വിജയിച്ചു ?
2020-ലെ അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിന്റെ വേദി ?
2024 ൽ നടന്ന പുരുഷ ഏഷ്യാ കപ്പ് ജൂനിയർ ഹോക്കി ടൂർണമെൻറിൽ കിരീടം നേടിയത് രാജ്യം ?