App Logo

No.1 PSC Learning App

1M+ Downloads
2023-24 വർഷത്തിൽ സ്വരാജ് ട്രോഫിയുടെ ഭാഗമായി നൽകുന്ന മഹാത്മാ അയ്യങ്കാളി പുരസ്‌കാരം സംസ്ഥാന തലത്തിൽ നേടിയ മുൻസിപ്പൽ കോർപ്പറേഷൻ ഏത് ?

Aകണ്ണൂർ

Bകോഴിക്കോട്

Cകൊല്ലം

Dതൃശ്ശൂർ

Answer:

C. കൊല്ലം

Read Explanation:

മഹാത്മാ പുരസ്‌കാരം 2023-24

• മികച്ച ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനം (സംസ്ഥാന തലം) - ഒറ്റശേഖരമംഗലം (തിരുവനന്തപുരം)

• മികച്ച ബ്ലോക്ക് പഞ്ചായത്ത് ഒന്നാം സ്ഥാനം (സംസ്ഥാന തലം) - പെരുങ്കടവിള (തിരുവനന്തപുരം)

മഹാത്മാ അയ്യങ്കാളി പുരസ്‌കാരം 2023-24

• മികച്ച കോർപ്പറേഷൻ (സംസ്ഥാന തലം) - കൊല്ലം

• മികച്ച മുനിസിപ്പാലിറ്റി (സംസ്ഥാന തലം) - വടക്കാഞ്ചേരി (തൃശ്ശൂർ)

• പുരസ്‌കാരങ്ങൾ നൽകുന്നത് - കേരള സർക്കാർ


Related Questions:

കേരള സ്പോർട്സ് പേഴ്‌സൺസ് അസോസിയേഷൻ നൽകുന്ന 2024 ലെ വി പി സത്യൻ പുരസ്‌കാരം നേടിയത് ആര് ?
കേരള സംസ്ഥാന യുവജന കമ്മീഷന്റെ 2022 - 23 വർഷത്തെ യൂത്ത് ഐക്കൺ അവാർഡ് കായിക മേഖലയിൽ നിന്നും ലഭിച്ചത് ആർക്കാണ് ?
രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് നേടിയ ആദ്യ വനിത?
Arjuna Award is associated with :
ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസിൽ മികച്ച പ്രകടനം നടത്തിയ സർവ്വകലാശാലക്ക് നൽകുന്ന മൗലാനാ അബുൾ കലാം ആസാദ് (MAKA) ട്രോഫി 2024 ൽ നേടിയത് ?