Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം ലഭിച്ചത്?

Aഅശോകൻ ചരുവിൽ

Bഎം.കെ. സാനു

Cഎൻ.എസ്. മാധവൻ

Dസാറാ ജോസഫ്.

Answer:

D. സാറാ ജോസഫ്.

Read Explanation:

  • 2025-ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം മലയാളത്തിന്റെ പ്രശസ്ത എഴുത്തുകാരി സാറാ ജോസഫിന് ലഭിച്ചു

  • മലയാള സാഹിത്യത്തിൽ സാറാ ജോസഫ് നടത്തിയ ധീരമായ ഇടപെടലുകൾക്കും, പ്രത്യേകിച്ച് സ്ത്രീപക്ഷ കാഴ്ചപ്പാടുകളിലൂടെ സാമൂഹിക വിഷയങ്ങളിൽ നൽകിയ സംഭാവനകൾക്കും ഉള്ള അംഗീകാരമായാണ് ഈ പുരസ്കാരം.

  • മൂന്ന് ലക്ഷം രൂപയും പ്രശസ്തിപത്രവും ഒപ്പം എം.വി. ദേവൻ രൂപകല്പനചെയ്ത ശില്പവും ഉൾപ്പെടുന്നതാണ് പുരസ്കാരം


Related Questions:

മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2024-ലെ ജെ സി ഡാനിയേൽ പുരസ്‌കാരം നേടിയത്?
കേരള വനിതാ കമ്മീഷൻ നൽകുന്ന തദ്ദേശസ്ഥാപനങ്ങളിലെ മികച്ച ജാഗ്രതാ സമിതിക്ക് നൽകുന്ന പുരസ്‌കാരം 2024-25 കാലയളവിൽ നേടിയ ഗ്രാമപഞ്ചായത്ത് ഏത് ?
2023-24 വർഷത്തെ കേരള സർക്കാർ മികച്ച ആശുപത്രികൾക്ക് നൽകുന്ന കായകല്പ പുരസ്‌കാരം സാമൂഹികാരോഗ്യ തലത്തിൽ നേടിയ ആശുപത്രി ഏത് ?
ഭിന്നശേഷി മേഖലയിലെ മികച്ച പ്രവർത്തനത്തിന് കേരള സർക്കാർ നൽകുന്ന പുരസ്‌കാരം 2024 ൽ ലഭിച്ച ജില്ലാ ഭരണകൂടം ഏത് ?
2025 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവപുരസ്കാരത്തിന് അർഹനായ മലയാളി