2023-24 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ ഇന്ത്യ നേടിയ സാമ്പത്തിക വളർച്ചാ നിരക്ക് എത്ര ?
A8.1 %
B8.2 %
C8.3 %
D8.4 %
Answer:
D. 8.4 %
Read Explanation:
• ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്നാം പാദത്തിലാണ് 8.4 % വളർച്ച രേഖപ്പെടുത്തിയത്
• കണക്കുകൾ പുറത്തുവിടുന്നത് - ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൽ ( എൻ എസ് ഓ)