2023-24 സീസണിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടിയ ടീം ഏത് ?Aമാഞ്ചസ്റ്റർ യുണൈറ്റഡ്Bമാഞ്ചസ്റ്റർ സിറ്റിCആഴ്‌സണൽDലിവർപൂൾAnswer: B. മാഞ്ചസ്റ്റർ സിറ്റി Read Explanation: • മാഞ്ചസ്റ്റർ സിറ്റിയുടെ തുടർച്ചയായ നാലാം ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടനേട്ടം • ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനം നേടിയത് - ആഴ്‌സണൽRead more in App