2023-24 സീസണിലെ യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത് ?Aബയേൺ മ്യുണിക്ക്Bബാഴ്‌സലോണCആഴ്‌സണൽDലിയോൺAnswer: B. ബാഴ്‌സലോണ Read Explanation: • ബാഴ്‌സലോണയുടെ മൂന്നാം വനിതാ ചാമ്പ്യൻസ് ലീഗ് കിരീടനേട്ടം • റണ്ണറപ്പ് - ലിയോൺ • ടൂർണമെൻറിലെ മികച്ച താരം - ഐതാന ബോൺമറ്റി (ടീം - ബാഴ്‌സലോണ)Read more in App