രണ്ടുതവണ തുടർച്ചയായി 'ഫിഫ വേൾഡ് പ്ലേയർ ഓഫ് ദി ഇയർ പുരസ്കാരം' നേടിയ ആദ്യ താരം ഇവരിൽ ആരാണ് ?Aനെയ്മർBറൊണാൾഡോCക്രിസ്ത്യാനോ റൊണാൾഡോDലയണൽ മെസ്സിAnswer: B. റൊണാൾഡോ Read Explanation: റൊണാൾഡോ അഥവാ റൊണാൾഡോ ലൂയി നസാറിയോ ദെ ലിമ ലോകപ്രശസ്തനായ ഒരു മുൻ ബ്രസീലിയൻ ഫുട്ബോൾ താരമാണ്. ഫിഫ വേൾഡ് പ്ലേയർ ഓഫ് ദി ഇയർ മൂന്ന് തവണയാണ് ഇദ്ദേഹം കരസ്ഥമാക്കിയത്. 1996ലും 1997 തുടർച്ചയായി ഫിഫ വേൾഡ് പ്ലേയർ ഓഫ് ദി ഇയർ ലഭിച്ചതോടെ രണ്ടുതവണ തുടർച്ചയായി ഈ പുരസ്കാരം നേടുന്ന ആദ്യ താരവും ഇദ്ദേഹം ആയി. Read more in App