App Logo

No.1 PSC Learning App

1M+ Downloads
കേരള സർക്കാരും IBM ഐ ടി കമ്പനിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ജനറേറ്റിവ് AI അന്താരാഷ്ട്ര കോൺക്ലേവിൻ്റെ വേദി ?

Aതിരുവനന്തപുരം

Bകൊച്ചി

Cകോഴിക്കോട്

Dതൃശ്ശൂർ

Answer:

B. കൊച്ചി

Read Explanation:

• ഇന്ത്യയിൽ നടത്തുന്ന ആദ്യത്തെ നിർമ്മിതബുദ്ധി കോൺക്ലേവ് ആണ് കേരള സർക്കാരിൻ്റെ നേതൃത്വത്തിൽ നടത്തുന്നത്


Related Questions:

കേരള ചരിത്ര കോൺഗ്രസ്സിൻ്റെ പ്രസിഡൻ്റായ് തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
2021 മുതൽ ദാക്ഷായണി വേലായുധന്റെ പേരിൽ പുരസ്‌കാരം നൽകാൻ കേരള സർക്കാർ തീരുമാനിച്ചു. ഇവർ ഏത് മേഖലയിലാണ് പ്രശസ്തയായത് ?
കേരള മത്സ്യബന്ധന വകുപ്പ് ഇപ്പോൾ കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ പേര്?
കേരള സംസ്ഥാനത്ത് ആദ്യമായി ബാലാവകാശ ക്ലബ്ബിന് തുടക്കം കുറിച്ചത് തിരുവനന്തപുരം ജില്ലയിലെ ഏത് സ്കൂളിലാണ്?
പോക്സോ നിയമം ഭേദഗതി വരുത്തിയതിനു ശേഷം കേരളത്തിൽ ആദ്യമായി പോക്സോ കേസ് പ്രതിക്ക് വധശിക്ഷ വിധിച്ച കോടതി ഏത് ?