2023ലെ ആഗോളതലത്തിലെ മികച്ച കേന്ദ്ര ബാങ്കർ ആയി തെരഞ്ഞെടുത്ത വ്യക്തി ആര് ?Aതോമസ് ജെ ജോർദാൻBശക്തികാന്ത ദാസ്Cഎൻഗുയെൻ തിഹോങ്Dഅമീർ യാറോൺAnswer: B. ശക്തികാന്ത ദാസ് Read Explanation: • രണ്ടാം സ്ഥാനത്ത് എത്തിയത് - തോമസ് ജെ ജോർദാൻ (സ്വിറ്റ്സർലൻഡ്) • മൂന്നാം സ്ഥാനത്ത് എത്തിയത് - എൻഗുയെൻ തിഹോങ് (വിയറ്റ്നാം)Read more in App