App Logo

No.1 PSC Learning App

1M+ Downloads
2023ലെ ഇന്ത്യയിലെ മികച്ച സ്മാർട്ട് സിറ്റിയായി തെരഞ്ഞെടുത്ത നഗരം ?

Aകൊച്ചി

Bബാംഗ്ലൂർ

Cഹൈദരാബാദ്

Dഇൻഡോർ

Answer:

D. ഇൻഡോർ

Read Explanation:

• രണ്ടാം സ്ഥാനം - സൂററ്റ് (ഗുജറാത്ത്) • മൂന്നാം സ്ഥാനം - ആഗ്ര (ഉത്തർപ്രദേശ്)


Related Questions:

2023 ലെ (5-ാമത്) ദേശീയ ജല പുരസ്കാരത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയ സംസ്ഥാനം ?
69 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ഓഡിയോഗ്രാഫർ (റീ റെക്കോർഡിങ്) പുരസ്കാരം നേടിയത് ആര് ?
2024 ലെ പത്മ ഭൂഷൺ പുരസ്‌കാരം മരണാനന്തര ബഹുമതിയായി ലഭിച്ചത് താഴെ പറയുന്നവരിൽ ആർക്കാണ് ?
മേദിനി പുരസ്കാരം ഏത് രംഗവുമായി ബന്ധപ്പെട്ടതാണ് ?
Who got Padma Bhushan of 1957?