App Logo

No.1 PSC Learning App

1M+ Downloads
2019-ലെ സരസ്വതി സമ്മാൻ പുരസ്കാരം കരസ്ഥമാക്കിയതാര് ?

Aസുഗതകുമാരി

Bവാസുദേവ്‌ മൊഹി

Cപത്മ സച്‌ദേവ്

Dസിതാൻഷു യശചന്ദ്ര

Answer:

B. വാസുദേവ്‌ മൊഹി

Read Explanation:

2012-ൽ പ്രസിദ്ധീകരിച്ച "ചെക്ക് ബുക്ക്" എന്ന കൃതിക്കാണ് പുരസ്കാരം ലഭിച്ചത്. 15 ലക്ഷം രൂപയും ശില്പവുമടങ്ങിയ പുരസ്കാരം കെ.കെ.ബിർള ഫൗണ്ടേഷൻ ഏർപ്പെടുത്തിയതാണ്. 2018-ലെ പുരസ്കാരം - കെ.ശിവ റെഡ്ഢി


Related Questions:

2024 ഫെബ്രുവരിയിൽ മരണാനന്തര ബഹുമതിയായി "ഭാരത് രത്ന" പുരസ്‌കാരം ലഭിച്ച മുൻ പ്രധാനമന്ത്രിമാർ ആരെല്ലാം ?
1973-ൽ പി.ജെ. ആന്റണിക്ക് ഭരത് അവാർഡ് നേടിക്കൊടുത്ത ചിത്രം ഏത് ?
സുരിനാം എന്ന രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഗ്രാൻഡ് ഓർഡർ ഓഫ് ദി ചെയിൻ ഓഫ് യെല്ലോസ്റ്റാർ' ലഭിച്ച ആദ്യ ഇന്ത്യൻ ?
2023ലെ മഹാരാഷ്ട്ര സർക്കാർ നൽകുന്ന ലതാമങ്കേഷ്കർ പുരസ്കാരത്തിന് അർഹനായ വ്യക്തി ആര് ?
രമൺ മാഗ്സസെ അവാർഡ് നേടിയ ആദ്യത്തെ ഇന്ത്യൻ വംശജൻ?