App Logo

No.1 PSC Learning App

1M+ Downloads
2023ലെ ഏഷ്യ കപ്പ് ഫൈവ്സ് പുരുഷ ഹോക്കി മത്സരത്തിൽ ജേതാവായത് ?

Aഇന്ത്യ

Bപാക്കിസ്ഥാൻ

Cഒമാൻ

Dജപ്പാൻ

Answer:

A. ഇന്ത്യ

Read Explanation:

• ഫൈനലിൽ പാകിസ്താനെ പെനാൽറ്റി ഷൂട്ടൗട്ടിൽ ആണ് പരാജയപ്പെടുത്തിയത്


Related Questions:

മുരുകപ്പ ഗോൾഡ് കപ്പ് ഏതു കായിക മത്സരമായി ബന്ധപ്പെട്ടിരിക്കുന്നു?
2025 ലെ വനിതാ കബഡി ലോകകപ്പ് കിരീടം നേടിയത് ?
2025ലെ യൂറോപ്പ് ലീഗ് ഫുട്ബോൾ കിരീടം നേടിയത്?
2023 ഏഷ്യാ കപ്പ് ഫുട്ബോൾ വേദി എവിടെയാണ് ?
2023 -ലെ ലോക ബധിര T20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് വേദി ?