App Logo

No.1 PSC Learning App

1M+ Downloads
2025 ലെ വനിതാ കബഡി ലോകകപ്പ് കിരീടം നേടിയത് ?

Aജപ്പാൻ

Bഇന്ത്യ

Cപോളണ്ട്

Dഇംഗ്ലണ്ട്

Answer:

B. ഇന്ത്യ

Read Explanation:

• വനിത വിഭാഗം റണ്ണറപ്പ് - ഇംഗ്ലണ്ട് • മൂന്നാം സ്ഥാനം - ഹോങ്കോങ് • പുരുഷ വിഭാഗം ജേതാക്കൾ - ഇന്ത്യ • റണ്ണറപ്പ് - ഇംഗ്ലണ്ട് • മൂന്നാം സ്ഥാനം - സ്കോട്ട്ലൻ്റെ • മത്സരങ്ങൾക്ക് വേദിയായത് - ഇംഗ്ലണ്ട്


Related Questions:

2022 ഇന്ത്യ ഓപ്പൺ ബാഡ്മിന്റൺ പുരുഷ സിംഗിൾസ് കിരീടം നേടിയത് ?
കേരളം ആദ്യമായി സന്തോഷ് ട്രോഫി ഫുട്‍ബോൾ കിരീടം നേടിയത് ?
2023 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ ബാഡ്മിൻടൺ ചാമ്പ്യൻഷിപ്പിൽ റണ്ണർഅപ്പ് ആയ ഇന്ത്യൻ താരം ?
പ്രഥമ ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻറ് കിരീടം നേടിയ ടീം ഏത് ?
2023 സാഫ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നടന്നത് എവിടെയാണ്?