2023-ലെ ഗുരുവായൂരപ്പൻ ദേവസ്വത്തിന്റെ ജ്ഞാനപ്പാന പുരസ്കാരം നേടിയത് ആരാണ് ?Aവി മധുസൂദനൻ നായർBപ്രഭാവർമCകെ ബി ശ്രീദേവിDശ്രീകുമാരൻ തമ്പിAnswer: A. വി മധുസൂദനൻ നായർ Read Explanation: 50,001 രൂപയും ഗുരുവായൂരപ്പന്റെ രൂപം ആലേഖനം ചെയ്ത പത്തു ഗ്രാം സ്വര്‍ണപ്പതക്കവും ഫലകവും ഉള്‍പ്പെട്ടതാണ് പുരസ്കാരം.Read more in App