App Logo

No.1 PSC Learning App

1M+ Downloads
പത്മ പുരസ്ക്കാരങ്ങളുടെ മാതൃകയിൽ കേരള സർക്കാർ ഏർപ്പെടുത്തിയ കേരള പുരസ്ക്കാരങ്ങളിൽ ഉൾപ്പെടാത്തതേത്

Aകേരള ജ്യോതി

Bകേരള രത്നം

Cകേരള പ്രഭ

Dകേരള ശ്രീ

Answer:

B. കേരള രത്നം

Read Explanation:

വിവിധ മേഖലകളിലെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് കേരള ജ്യോതി, കേരള പ്രഭ,കേരള ശ്രീ പുരസ്‌കാരങ്ങൾ നൽകുന്നത്.


Related Questions:

2024 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിവർത്തന പുരസ്കാരത്തിൽ മലയാള ഭാഷയിലെ മികച്ച വിവർത്തനത്തിനുള്ള പുരസ്‌കാരം ലഭിച്ചത് ?
മലയാറ്റൂർ രാമകൃഷ്ണന് കേരളസാഹിത്യ അക്കാദമി അവാർഡ് നേടി കൊടുത്ത നോവലാണ് ?
2021-ലെ ഗുരുഗോപിനാഥ് ദേശീയ നാട്യ പുരസ്കാരം നേടിയ കുമുദിനി ലാഖിയ ഏത് നൃത്ത മേഖലയിലാണ് പ്രാവീണ്യം തെളിയിച്ചിട്ടുള്ളത് ?
ജഡായു എർത്ത് സെന്ററിന്റെ പ്രഥമ ജടായു പുരസ്കാരം നേടിയത്?
2024 ലെ കേരള സംസ്ഥാന റെവന്യു അവാർഡിൽ മികച്ച ജില്ലാ കളക്ടർ ആയി തെരഞ്ഞെടുത്തത് ആരെയാണ് ?