App Logo

No.1 PSC Learning App

1M+ Downloads
2023ലെ ചെമ്മനം ചാക്കോ സ്മാരക പുരസ്കാരം നേടിയതാര് ?

Aശ്രീകുമാരൻ തമ്പി

BM മുകുന്ദൻ

CP സച്ചിദാനന്ദൻ

DN S മാധവൻ

Answer:

A. ശ്രീകുമാരൻ തമ്പി

Read Explanation:

  •  പുരസ്കാരം നൽകുന്നത് - തൃക്കാക്കര സാംസ്കാരിക കേന്ദ്രം

Related Questions:

2023 അക്ബർ കക്കട്ടിൽ അവാർഡ് ജേതാവ് ?
കൺസ്യുമേഴ്‌സ് ഫെഡറേഷൻ ഓഫ് കേരള നൽകുന്ന 2024 - 25 വർഷത്തെ ഉപഭോക്തൃ രത്ന പുരസ്‌കാരം ലഭിച്ചത് ആർക്ക് ?
2023-24 വർഷത്തെ കേരള സർക്കാർ മികച്ച ആശുപത്രികൾക്ക് നൽകുന്ന കായകല്പ പുരസ്‌കാരം ജില്ലാ തലത്തിൽ നേടിയ ആശുപത്രി ഏത് ?
2022ലെ മൈക്രോസോഫ്റ്റിന്റെ മോസ്റ്റ് വാല്യബിൾ പ്രൊഫഷണൽ അവാർഡ് നേടിയ മലയാളി ?
2023ലെ കണ്ണശ്ശ സ്മാരക പുരസ്കാരം നേടിയത് ആര് ?