Challenger App

No.1 PSC Learning App

1M+ Downloads
2023ലെ പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ആദ്യത്തെ സെഞ്ച്വറി നേടിയ താരം ആര് ?

Aരചിൻ രവീന്ദ്ര

Bഡെവൺ കോൺവെ

Cജോ റൂട്ട്

Dജോസ് ബട്ലർ

Answer:

B. ഡെവൺ കോൺവെ

Read Explanation:

• ആദ്യം മത്സരവിജയി - ന്യൂസിലൻഡ് • ആദ്യ മത്സരത്തിൽ തന്നെ സെഞ്ച്വറി നേടിയ മറ്റൊരു താരം - രചിൻ രവീന്ദ്ര • മത്സര വേദി - നരേന്ദ്രമോദി സ്റ്റേഡിയം, അഹമ്മദാബാദ്


Related Questions:

2019-ലെ ഹോപ്മാൻ കിരീടം കരസ്ഥമാക്കിയത് ആര്?
വ്യക്തിഗത ഇനത്തിൽ ഇന്ത്യയ്ക്കുവേണ്ടി ആദ്യ വെള്ളി മെഡൽ നേടിയത്?
2024 ലെ യൂറോ കപ്പിൽ ഉപയോഗിക്കുന്ന ഔദ്യോഗിക പന്ത് ഏത് ?
ബംഗ്ലാദേശിന്‍റെ ദേശീയ കായിക വിനോദം ഏത്?
ബേബ് റൂത്ത് ഏത് കളിയിലാണ് പ്രശസ്തനായത് ?