Challenger App

No.1 PSC Learning App

1M+ Downloads
2023-ലെ പ്രൈം വോളിബോൾ ലീഗ് കിരീടം നേടിയ ടീം ഏതാണ് ?

Aകൊൽക്കത്ത തണ്ടർബോൾട്ട്സ്

Bകൊച്ചി ബ്ലൂ സ്പൈക്കേഴ്സ്

Cചെന്നൈ ബ്ലിറ്റ്സ്

Dഅഹമ്മദാബാദ് ഡിഫൻഡേഴ്സ്

Answer:

D. അഹമ്മദാബാദ് ഡിഫൻഡേഴ്സ്


Related Questions:

2025 ലെ ഇന്ത്യൻ ഓപ്പൺ ബാഡ്മിൻറൺ ടൂർണമെൻറിൽ വനിതാ സിംഗിൾസ് കിരീടം നേടിയത് ?
2023-ലെ ഐപിഎൽ ക്രിക്കറ്റ് ടൂർണമെൻ്റ് ജേതാക്കൾ ?
2024-25 സീസണിലെ സന്തോഷ് ട്രോഫി ഫുട്‍ബോൾ കിരീടം നേടിയത് ?
ഡ്യുറാൻഡ് കപ്പിന് തുടക്കം കുറിച്ചത് ആരായിരുന്നു ?
2024 ലെ ചാമ്പ്യൻസ് ബോട്ട് ലീഗ് കിരീടം നേടിയ ബോട്ട്ക്ലബ് ഏത് ?