2025 ലെ ഇന്ത്യൻ ഓപ്പൺ ബാഡ്മിൻറൺ ടൂർണമെൻറിൽ വനിതാ സിംഗിൾസ് കിരീടം നേടിയത് ?
Aപി വി സിന്ധു
Bരക്ഷിതാ രാംരാജ്
Cയോ ജിയാ മിൻ
Dആൻ സെ യൂങ്
Answer:
D. ആൻ സെ യൂങ്
Read Explanation:
• പുരുഷ സിംഗിൾസ് വിഭാഗം കിരീടം നേടിയത് - വിക്റ്റർ അക്സെൽസെൻ (ഡെൻമാർക്ക്)
• പുരുഷ ഡബിൾസ് കിരീടം നേടിയത് - ഗോഹ് സെ ഫെയ്, നർ ഇസ്സുദിൻ (മലേഷ്യ)
• വനിതാ ഡബിൾസ് കിരീടം നേടിയത് - അരിസ ഇഗരാഷി, അയാക്കോ സകുറമോട്ടോ (ജപ്പാൻ)
• മിക്‌സഡ് ഡബിൾസ് കിരീടം നേടിയത് - ജിയാൻ സെൻബാങ്, വെയ് യാക്സിൻ (ചൈന)
• മത്സരങ്ങളുടെ വേദി - ന്യൂഡൽഹി