App Logo

No.1 PSC Learning App

1M+ Downloads
2023-ൽ ഫ്രാൻസിലെ ദേശീയ ബഹുമതിയായ ഷെവലിയാർ പുരസ്കാരം ലഭിച്ച ആർട്ട് കളക്ടറായിട്ടുള്ള ഇന്ത്യൻ ?

Aഗുരുസദയ് ദത്ത്

Bആദിത്യ ആര്യ

Cഓം പ്രകാശ് ജെയിൻ

Dകിരൺ നാടാർ

Answer:

D. കിരൺ നാടാർ

Read Explanation:

കിരൺ നാടാർ മ്യൂസിയം ഓഫ് ആർട്ടിന്റെ ചെയർപേഴ്‌സണും ശിവ് നാടാർ ഫൗണ്ടേഷന്റെ ട്രസ്റ്റിയുമാണ് ശ്രീമതി കിരൺ നാടാർ. ഇന്ത്യ-ഫ്രഞ്ച് സാംസ്‌കാരിക ബന്ധങ്ങളും കലാപരമായ സഹകരണവും മുന്നോട്ട് കൊണ്ടുപോകുന്നതിൽ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.


Related Questions:

താഴെ പറയുന്നവയിൽ 2024ലെ മേജർ ധ്യാൻചന്ദ് ഖേൽരത്ന അവാർഡ് നേടാത്തത് ആര്?
രമൺ മാഗ്‌സസെ പുരസ്‌കാരം നേടിയിട്ടുള്ള ഇലക്ഷൻ കമ്മീഷണർ ആര് ?
"താൻസെൻ സമ്മാനം' ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2023 ലെ IFFI സത്യജിത് റേ ലൈഫ് ടൈം അച്ചീവ്മെൻറ് പുരസ്‌കാരത്തിന് അർഹനായത് ആര് ?
The Kalidas Samman is given by :