App Logo

No.1 PSC Learning App

1M+ Downloads
2023ലെ മെൽബൺ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ ഡൈവേഴ്സിറ്റി ഇൻ സിനിമ അവാർഡ് നേടിയ നടി ആര് ?

Aമൃണാൾ താക്കൂർ

Bമഞ്ജു വാര്യർ

Cദീപിക പദുക്കോൺ

Dപ്രിയങ്ക ചോപ്ര

Answer:

A. മൃണാൾ താക്കൂർ

Read Explanation:

• "സീതാരാമം" എന്ന ചിത്രത്തിലാണ് പുരസ്കാരം ലഭിച്ചത്


Related Questions:

2024 ൽ നൽകിയ 66-ാമത് ഗ്രാമി അവാർഡിൽ മികച്ച ഗ്ലോബൽ മ്യുസിക് പെർഫോമൻസിനുള്ള പുരസ്‌കാരം നേടിയ ഇന്ത്യൻ പുല്ലാങ്കുഴൽ വിദഗ്ദ്ധൻ ആര് ?
2024 ലെ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയവർ ആരെല്ലാം ?
ബംഗ്ലാദേശിൽ ഇടക്കാല സർക്കാരിന്റെ തലവനായ നോബൽ സമ്മാന ജേതാവ് :
പത്രപ്രവർത്തന രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്നത് ?
2020-ലെ സാമ്പത്തികശാസ്ത്ര നോബൽ പുരസ്കാര ജേതാക്കൾ ?