Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ ഫോബ്സ് മാസികയുടെ അതിസമ്പന്നരുടെ പട്ടികയിൽ ലോകത്ത് ഒന്നാം സ്ഥാനം ?

Aഇലോൺ മസ്ക്

Bമാർക്ക് സുക്കർബർഗ്

Cജെഫ് ബെസോസ്

Dസാം ആൾട്ട്മാൻ

Answer:

A. ഇലോൺ മസ്ക്

Read Explanation:

• ലോകത്ത് അതിസമ്പന്നരിൽ രണ്ടാമത് - മാർക്ക് സക്കർബർഗ് • മൂന്നാമത് - ജെഫ് ബെസോസ് • ഇന്ത്യക്കാരിൽ ഒന്നാമത് - മുകേഷ് അംബാനി ( ലോക സമ്പന്നരിൽ 18-ാം സ്ഥാനം) • ഇന്ത്യക്കാരിൽ രണ്ടാമത് - ഗൗതം അദാനി • മൂന്നാം സ്ഥാനം - സാവിത്രി ജിൻഡാൽ • മലയാളികളിൽ ഒന്നാമത് - എം എ യൂസഫലി (ലോക റാങ്കിങ്ങിൽ 630 -ാം സ്ഥാനം) • മലയാളികളിൽ രണ്ടാമത് - സണ്ണി വർക്കി • മൂന്നാം സ്ഥാനം - ക്രിസ് ഗോപാലകൃഷ്ണൻ


Related Questions:

2024 ഒക്ടോബർ - ഡിസംബർ പാദത്തിലെ തൊഴിൽസേനാ സർവേ പ്രകാരം നഗര തൊഴിലില്ലായ്മയിൽ കേരളം എത്രാമതാണ് ?
2023 ലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ റോഡ് അപകടങ്ങൾ ഏറ്റവും കൂടുതൽ സംഭവിക്കുന്ന സംസ്ഥാനം ഏത് ?
2024 ൽ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ തയ്യാറാക്കിയ ഇന്ത്യയിലെ ആയുർവേദ കോളേജുകളുടെ പ്രഥമ ഗുണനിലവാര സൂചിക പ്രകാരം ഒന്നാം സ്ഥാനത്തുള്ള കോളേജ് ഏത് ?
കേന്ദ്ര സർക്കാർ പുറത്തിറക്കിയ 2023-24 വർഷത്തെ തീരദേശ ജല ഗുണനിലവാര സൂചികയിൽ കടൽത്തീരത്ത് നിന്ന് 5 കിലോമീറ്റർ ചുറ്റളവിൽ ഉള്ള ജലത്തിൻ്റെ ഗുണനിലവാരത്തിൽ ആദ്യത്തെ മൂന്ന് സ്ഥാനങ്ങൾ ഏതെല്ലാം ?
2024 മാർച്ചിൽ യു എൻ പുറത്തുവിട്ട വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ സ്ഥാനം എത്ര ?