App Logo

No.1 PSC Learning App

1M+ Downloads
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 500 വിക്കറ്റ് നേടിയ ഇന്ത്യൻ താരം ആര് ?

Aരവിചന്ദ്ര അശ്വിൻ

Bമുഹമ്മദ് ഷാമി

Cരവീന്ദ്ര ജഡേജ

Dകുൽദീപ് യാദവ്

Answer:

A. രവിചന്ദ്ര അശ്വിൻ

Read Explanation:

• 98 മത്സരങ്ങളിൽ നിന്നാണ് അശ്വിൻ 500 വിക്കറ്റ് തികച്ചത് • ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റ് തികച്ച രണ്ടാമത്തെ ഇന്ത്യൻ താരം ആണ് അശ്വിൻ • ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റ് തികച്ച ആദ്യ ഇന്ത്യൻ താരം - അനിൽ കുംബ്ലെ


Related Questions:

2018 മുതൽ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനായ വ്യക്തി ?
രാജ്യാന്തര ക്രിക്കറ്റിൽ 20 വർഷം പൂർത്തിയാക്കുന്ന ആദ്യ വനിതാ താരം ആര്?
റിയോ ഡി ജനീറോ ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ വനിതാ താരം ?
ക്രിക്കറ്റ് ടെസ്റ്റിൽ 51 സെഞ്ചുറികൾ സ്വന്തമാക്കിയ ഏക താരം ?
അന്താരാഷ്ട്ര ടെന്നീസ് "ഹാൾ ഓഫ് ഫെയിം - പ്ലെയർ" വിഭാഗത്തിൽ ഉൾപ്പെട്ട ഇന്ത്യൻ ടെന്നീസ് താരം ആര് ?