സ്വന്തം പേരിൽ ഫുട്ബോൾ സ്റ്റേഡിയം നിലവിൽ വന്ന ആദ്യ ഇന്ത്യൻ ഫുട്ബോൾ താരം ?Aഐ.എം.വിജയൻBബൈച്ചൂങ് ബൂട്ടിയCപി.കെ ബാനർജിDസുനിൽ ഛേത്രിAnswer: B. ബൈച്ചൂങ് ബൂട്ടിയ Read Explanation: ബൈച്ചൂങ് ബൂട്ടിയ: ഇന്ത്യൻ ഫുട്ബോൾ ടീമിൻറെ മുൻ ക്യാപ്റ്റൻ 107 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 42 ഗോളുകൾ നേടിയിട്ടുണ്ട്. "സിക്കിമീസ് സ്‌നൈപ്പർ "എന്നറിയപ്പെടുന്നു സിക്കിമിലാണ് ബൈച്ചൂങ് ബൂട്ടിയയുടെ പേരിൽ സ്റ്റേഡിയം നിലവിൽ വന്നത്. സ്വന്തം പേരിൽ ഫുട്ബോൾ സ്റ്റേഡിയം നിലവിൽ വന്ന ആദ്യ ഇന്ത്യൻ ഫുട്ബോൾ താരമാണ് ബൂട്ടിയ 1999-ൽ ഇംഗ്ലണ്ടിലെ ബറി ക്ലബ്ബിന് വേണ്ടി കളിച്ച ബൂട്ടിയ, യൂറോപ്പിൽ പ്രൊഫഷണൽ ഫുട്‌ബോൾ കളിക്കുന്ന ആദ്യത്തെ ഇന്ത്യൻ താരമാണ്. 1998 ൽ അർജുന അവാർഡ് ലഭിച്ചു 'ഇന്ത്യൻ ഫുട്ബോളിന്റെ ദീപശിഖാ വാഹകൻ' എന്നറിയപ്പെടുന്നു Read more in App