2023ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയത് ആര് ?Aആനി എർണോക്‌സ്Bയോൻ ഫോസെCഅബ്ദുൾറസാഖ് ഗുർനDലൂയിസ് ഗ്ലക്ക്Answer: B. യോൻ ഫോസെ Read Explanation: • നോർവീജിയൻ എഴുത്തുകാരൻ ആണ് യോൻ ഫോസെ • യോൻ ഫോസെയുടെ ആദ്യ നോവൽ - റെഡ് ബ്ലാക്ക്Read more in App