എഴുത്തുകാരായ സ്ത്രീകൾക്ക് മാത്രമായി നൽകുന്ന കാരൾ ഷീൽഡ്‌സ് നോവൽ പുരസ്‌കാരം 2024 ൽ നേടിയത് ആര് ?
Aവി വി ഗണേശാനന്ദൻ
Bസുസെറ്റ് മേയർ
Cആൻഡ്രിയ ബാരറ്റ്
Dലിയാന ഫിങ്ക്
Answer:
A. വി വി ഗണേശാനന്ദൻ
Read Explanation:
• അമേരിക്കയിലെയും കാനഡയിലെയും സ്ത്രീ എഴുത്തുകാർക്ക് നൽകുന്ന പുരസ്‌കാരം ആണ്
• പുരസ്‌കാരത്തിന് അർഹമായ വി വി ഗണേശാനന്ദൻ്റെ കൃതി - Brotherless Night
• പുരസ്‌കാര തുക - 150000 ഡോളർ
• സ്ത്രീകൾക്ക് മാത്രമായി നൽകുന്ന സാഹിത്യ പുരസ്കാരങ്ങളിൽ ലോകത്തെ ഏറ്റവും വലിയ സമ്മാനത്തുക നൽകുന്ന പുരസ്‌കാരം ആണ് കാരൾ ഷീൽഡ് നോവൽ പുരസ്‌കാരം