App Logo

No.1 PSC Learning App

1M+ Downloads
2023-ൽ വിംബിൾഡണിൽ വിജയം നേടിയത് ആരാണ് ?

Aനൊവാക് ജോക്കോവിച്ച്

Bകാർലോസ് അൽകാരാസ്

Cജെന്നിക് സിന്നർ

Dഡാനിൽ മെദ്വദേവ്

Answer:

B. കാർലോസ് അൽകാരാസ്

Read Explanation:

  • നൊവാക് ജോക്കോവിച്ചിനെ തോൽപ്പിച്ച് കാർലോസ് അൽകാരാസിന് വിംബിൾഡൺ കിരീടം.
  • 2018ൽ തുടങ്ങിയ ജോക്കോവിച്ചിൻ്റെ വിജയയാത്രയ്ക്കാണ് കാർലോസ് അന്ത്യംകുറിച്ചത്.
  • ഒന്നാം സീഡുകാരനായും ഒന്നാം നമ്പറുകാരനായും എത്തിയ കാർലോസ് വിംബിൾഡണിലും ഒന്നാമനായി. 

Related Questions:

ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ലോകത്തിൽ ആദ്യമായി ഇരട്ട സെഞ്ച്വറി നേടിയ കളിക്കാരൻ ?
അന്താരാഷ്ട ഫുട്ബാൾ സംഘടനയായ ഫിഫയുടെ ആസ്ഥാനം എവിടെ ?
ഹോപ്മാൻ കപ്പ് ഏതു കായിക ഇനവുമായി ബന്ധ പ്പെട്ടതാണ് ?
പരസ്പരം കോർത്ത എത്ര വളയങ്ങളാണ് ഒളിമ്പിക്സ് ചിഹ്നനത്തിലുള്ളത് ?
2024 പാരീസ് ഒളിമ്പിക്‌സിൽ ടെന്നീസ് വനിതാ സിംഗിൾസ് കിരീടം നേടിയത് ?