പരസ്പരം കോർത്ത എത്ര വളയങ്ങളാണ് ഒളിമ്പിക്സ് ചിഹ്നനത്തിലുള്ളത് ?A4B7C5D8Answer: C. 5 Read Explanation: 5 വളയങ്ങൾ ചേർന്നത് ആണ് ഒളിമ്പിക്സിന്റെ ചിഹ്നം. നീല, മഞ്ഞ , കറുപ്പ് , പച്ച , ചുവപ്പ് എന്നി നിറങ്ങൾ ആണ് വളയത്തിന് ഉള്ളത്Read more in App