App Logo

No.1 PSC Learning App

1M+ Downloads
2024-ലെ നോർവെ ചെസ് ചാമ്പ്യൻ ഷിപ്പിൽ മുൻ ലോക ചാമ്പ്യൻ മാഗ്‌നസ് കാൻസനെ പരാജയപ്പെടുത്തിയ ഇന്ത്യൻ താരം

Aനിഹാൽ സരിൻ

Bകൊണേരു ഹമ്പി

Cവിശ്വനാഥൻ ആനന്ദ്

Dആർ. പ്രഗ്‌നാനന്ദ

Answer:

D. ആർ. പ്രഗ്‌നാനന്ദ

Read Explanation:

  • ഇന്ത്യൻ ചെസ് പ്രതിഭയും ഗ്രാൻഡ് മാസ്റ്ററുമാണ് പ്രഗ്‌നാനന്ദ.
  • നിലവിൽ ലോക ചാമ്പ്യൻ മാഗ്നസ് കാർഡിനെ തോൽപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് അദ്ദേഹം.
  • ക്ലാസിക്കൽ ചെസ്സിലാണ് നോർവേയിൽ വച്ച് ഇദ്ദേഹം വിജയിച്ചത്.

Related Questions:

ക്രിക്കറ്റ് ഉടലെടുത്ത രാജ്യം ഏത് ?

2024 പാരീസ് ഒളിമ്പിക്സിലെ (100 മീറ്റർ ഓട്ടം) ഏറ്റവും വേഗതയേറിയ വനിതാ താരം ആര് ?
പ്രഥമ യൂത്ത് ഒളിമ്പിക്സ് മെഡൽ നേടിയ മലയാളി ബാഡ്മിൻറൺ താരം?
ആദ്യ ആഫ്രോ - ഏഷ്യൻ ഗെയിംസിൽ മെഡൽ പട്ടികയിൽ രണ്ടാമതെത്തിയ രാജ്യം ഏത് ?
2021 എ.ടി.പി ഫൈനല്‍സ് ടെന്നീസ് കിരീടം നേടിയത് ആരാണ് ?