Challenger App

No.1 PSC Learning App

1M+ Downloads
ഇംഗ്ലീഷ് ചാനൽ നീന്തി കടന്ന ആദ്യ ഇന്ത്യൻ നീന്തൽതാരം ?

Aസാജൻ പ്രകാശ്

Bമാന പട്ടേൽ

Cബുലാ ചൗധരി

Dമിഹിർ സെൻ

Answer:

D. മിഹിർ സെൻ

Read Explanation:

  • ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യത്തെ ഇന്ത്യക്കാരനും ആദ്യത്തെ ഏഷ്യക്കാരനുമാണ് മിഹിർസെൻ.
  • 1958 സെപ്റ്റംബർ 27നാണ് മിഹർസെൻ ഇംഗ്ലീഷ് ചാനൽ നീന്തി കടന്നത്.
  • 14 മണിക്കൂറും 45 മിനിറ്റും എടുത്ത് ഈ സമുദ്രഭാഗം നീന്തിക്കടക്കുമ്പോൾ ഇദ്ദേഹത്തിനു പ്രായം 28 വയസ്സായിരുന്നു.

Related Questions:

ഇന്റർനാഷണൽ ക്രിക്കറ്റ്‌ കൗൺസിലിൽ (ICC) അംഗമാകുന്ന 105 മത് രാജ്യം?
2018 -ലെ ഹോക്കി ലോകകപ്പിന് വേദിയായ രാജ്യം?
2023 - ൽ നടക്കുന്ന 36 -ാ മത് ഏഷ്യൻ ഗുസ്‌തി ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത് ?
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ 2022 ലെ സർ ഗാരിഫീൽഡ് സോബേഴ്‌സ് പുരസ്കാരം നേടിയ താരം ആരാണ് ?
2024 ലെ പാരീസ് ഒളിമ്പിക്‌സിൽ മത്സരിക്കുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ താരം ?