App Logo

No.1 PSC Learning App

1M+ Downloads
2024 ആഗസ്റ്റിൽ അന്തരിച്ച കമ്മ്യുണിസ്റ്റ് നേതാവ് "ബുദ്ധദേവ് ഭട്ടാചാര്യ" ഏത് സംസ്ഥാനത്തെ മുഖ്യമന്ത്രി ആയിരുന്ന വ്യക്തിയാണ് ?

Aജാർഖണ്ഡ്

Bബീഹാർ

Cആസാം

Dപശ്ചിമ ബംഗാൾ

Answer:

D. പശ്ചിമ ബംഗാൾ

Read Explanation:

• 2000 മുതൽ 2011 വരെ പശ്ചിമ ബംഗാളിൻ്റെ മുഖ്യമന്ത്രി ആയിരുന്ന വ്യക്തി • 2022 ൽ രാജ്യം പത്മഭൂഷൺ ബഹുമതി നൽകിയെങ്കിലും അദ്ദേഹം അത് നിരസിച്ചിരുന്നു


Related Questions:

അഡ്മിനിസ്ട്രേഷൻ എന്ന പദത്തിന്റെ അർത്ഥം എന്താണ്?
ബംഗ്ലാദേശ് രൂപം കൊണ്ട സമയത്തെ ഇന്ത്യൻ രാഷ്‌ട്രപതി ആരായിരുന്നു ?
താഴെപ്പറയുന്നവയിൽ രാഷ്ട്രത്തിൻറെ നിർബന്ധിത ചുമതല ഏത് ?
1985 ൽ ഭരണഘടനയുടെ 52-ാം ഭേദഗതി പ്രകാരം കൂറുമാറ്റ നിരോധനനിയമം നടപ്പിലാക്കിയ പ്രധാനമന്ത്രി ആര് ?

താഴെ കൊടുത്തിരിക്കുന്ന ഏതൊക്കെ നിബന്ധനകൾ ആണ് ഇന്ത്യയിലെ ഒരു ദേശീയ രാഷ്ട്രീയ പാർട്ടി ആകുവാൻ പാലിക്കേണ്ടത് ?

i) ലോകസഭയിൽ ചുരുങ്ങിയത് 2% സീറ്റുകൾ വിജയിക്കുകയും ആ അംഗങ്ങൾ മൂന്നു വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുക.

ii) കൗൺസിൽ ഓഫ് സ്റ്റേറ്റിൽ ചുരുങ്ങിയത് അഞ്ചു ശതമാനം (5%) സീറ്റിൽ ജയിക്കുക.

ii) ആകെ മുഖ്യമന്ത്രിമാരിൽ ചുരുങ്ങിയത് രണ്ടു ശതമാനം (2%) മുഖ്യമന്ത്രിമാരെ നേടുക.

iv) സംസ്ഥാനങ്ങളിൽ പൊതു തിരഞ്ഞെടുപ്പിൽ, ലോക സഭയിലേക്കോ നിയമസഭയിലേക്കോ ചുരുങ്ങിയത് ആറുശതമാനം സാധുവായ വോട്ട് നേടണം.