Challenger App

No.1 PSC Learning App

1M+ Downloads
2024 ആഗസ്റ്റിൽ അന്തരിച്ച "ഗ്രഹാം തോർപ്പ്" ഏത് കായികയിനവുമായ ബന്ധപ്പെട്ടിരിക്കുന്നു ?

Aറഗ്ബി

Bഫുട്‍ബോൾ

Cഹോക്കി

Dക്രിക്കറ്റ്

Answer:

D. ക്രിക്കറ്റ്

Read Explanation:

• ഇംഗ്ലണ്ടിൻ്റെ ഓൾറൗണ്ടർ താരം ആയിരുന്നു ഗ്രഹാം തോർപ്പ് • ഇംഗ്ലണ്ടിൻ്റെ ബാറ്റിംഗ് കോച്ച് ആയി സേവനം അനുഷ്ടിച്ച വ്യക്തിയാണ് അദ്ദേഹം


Related Questions:

ഫുട്ബോൾ റൈറ്റേഴ്സ് അസോസിയേഷന്റെ 2021 -22 ലെ മികച്ച താരത്തിനുള്ള പുരസ്കാരം ലഭിച്ചത് ?
ഏഷ്യൻ ഗെയിംസിൽ ആദ്യമായി ഭാഗ്യചിഹ്നം ഉപയോഗിച്ച വർഷം ഏത് ?
രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റിയുടെ ആദ്യ പ്രസിഡന്റ് ആരാണ് ?
യൂറോ കപ്പിൽ ഗോൾ നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം ?
1896 ലെ പ്രഥമ ഒളിംപിക്സ് ജേതാവ് ആരായിരുന്നു ?