• പ്രശസ്ത ഭരതനാട്യം , കുച്ചിപ്പുടി നർത്തകിയാണ് യാമിനി കൃഷ്ണമൂർത്തി
• യാമിനി കൃഷ്ണമൂർത്തിക്ക് പത്മശ്രീ ലഭിച്ചത് - 1968
• പത്മഭൂഷൺ ലഭിച്ചത് - 2001
• പത്മവിഭൂഷൺ ലഭിച്ചത് - 2016
• കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം ലഭിച്ചത് - 1977
• യാമിനി കൃഷ്ണമൂർത്തിയുടെ ആത്മകഥ - A Passion For Dance
• യാമിനി സ്‌കൂൾ ഓഫ് ഡാൻസ് സ്ഥിതി ചെയ്യുന്നത് - ന്യൂഡൽഹി
• തിരുപ്പതി ദേവസ്ഥാനത്തിൻ്റെ ആസ്ഥാന കലാകാരിപ്പട്ടം ലഭിച്ച 2 പേരിൽ ഒരാളാണ് യാമിനി കൃഷ്ണമൂർത്തി
• കലാകാരിപ്പട്ടം ലഭിച്ച മറ്റൊരു വ്യക്തി - M S സുബ്ബലക്ഷ്മി