2024 ആഗസ്റ്റിൽ സമൂഹമാധ്യമ ആപ്പായ ഇൻസ്റ്റഗ്രാമിന് വിലക്കേർപ്പെടുത്തിയ രാജ്യം ?
Aഇറാൻ
Bതുർക്കി
Cയു എ ഇ
Dമാലിദ്വീപ്
Answer:
B. തുർക്കി
Read Explanation:
• ഹമാസ് തലവൻ ഇസ്മായിൽ ഹനിയയുടെ മരണവുമായി ബന്ധപ്പെട്ടുള്ള പോസ്റ്റുകൾക്ക് ഇൻസ്റ്റഗ്രാം സെൻസർഷിപ്പ് ഏർപ്പെടുത്തിയതിനെ തുടർന്നാണ് തുർക്കി ഭരണകൂടം ഇൻസ്റ്റഗ്രാമിന് വിലക്ക് ഏർപ്പെടുത്തിയത്