2024 ആഗസ്റ്റിൽ സാമൂഹ്യമാധ്യമമായ എക്‌സിന് (X) നിരോധനം ഏർപ്പെടുത്തിയ രാജ്യം ഏത് ?
Aബ്രസീൽ
Bഇന്ത്യ
Cദക്ഷിണാഫ്രിക്ക
Dജപ്പാൻ
Answer:
A. ബ്രസീൽ
Read Explanation:
• സെൻസർഷിപ്പ് നയങ്ങളുടെ പേരിലും, ബ്രസീലിൽ എക്‌സ് (X) കമ്പനി അവരുടെ നിയമ പ്രതിനിധിയെ നിയമിക്കാത്തതിനെയും തുടർന്നാണ് നിരോധനം ഏർപ്പെടുത്തിയത്
• ബ്രസീൽ സുപ്രീം കോടതിയാണ് നിരോധനത്തിന് ഉത്തരവിട്ടത്