App Logo

No.1 PSC Learning App

1M+ Downloads
2024 ഏപ്രിലിൽ അന്തരിച്ച "പി ജി ജോർജ്ജ്" ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aക്രിക്കറ്റ്

Bഹോക്കി

Cവോളിബോൾ

Dഫുട്‍ബോൾ

Answer:

D. ഫുട്‍ബോൾ

Read Explanation:

• കേരള ഫുട്‍ബോൾ ടീം മുൻ ക്യാപ്റ്റൻ, പരിശീലകൻ എന്നീ നിലകളിൽ പ്രവർത്തിച്ച വ്യക്തിയാണ് പി ജി ജോർജ്ജ് • പി ജി ജോർജിൻറെ ആത്മകഥ - ഹാഫ് ടൈം


Related Questions:

ട്വൻറി-20 ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം ?
'ഹോക്കി മാന്ത്രികൻ ' എന്നറിയപ്പെടുന്നതാര് ?
കോമൺവെൽത്ത് ഗെയിംസിൽ പുരുഷ ലോങ്ങ് ജമ്പിൽ വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം?
ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ച്വറി നേടാതെ ട്രിപ്പിൾ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യക്കാരൻ
ക്യാപ്റ്റൻ സ്ഥാനത്ത് ഇരുന്നുകൊണ്ട് ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ക്രിക്കറ്റ്‌ മത്സരങ്ങൾ കളിച്ച വ്യക്തി ?