App Logo

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൻ്റെ (ICC) അഴിമതി വിരുദ്ധ നിയമപ്രകാരം വിലക്ക് ലഭിച്ച ആദ്യ വനിതാ ക്രിക്കറ്റ് താരം ?

Aദിലാരാ അക്തർ

Bമാഡി ഗ്രീൻ

Cഷൊഹേലി അക്തർ

Dഹെയ്ലി ജെൻസൺ

Answer:

C. ഷൊഹേലി അക്തർ

Read Explanation:

• ബംഗ്ലാദേശ് ക്രിക്കറ്റ് താരമാണ് ഷൊഹേലി അക്തർ • 2023 ൽ നടന്ന വനിതാ ട്വൻറി-20 ലോകകപ്പിനിടെ ഒത്തുകളി നടത്തിയെന്നാരോപിച്ചാണ് വിലക്ക് • 5 വർഷത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയത്


Related Questions:

2024 ൽ നടന്ന ഡക്കർ ബൈക്ക് റാലി മത്സരത്തിൽ റാലി-2 വിഭാഗത്തിൽ ഒന്നാമതെത്തിയ ആദ്യ ഇന്ത്യൻ താരം ആര് ?
2024 ഏപ്രിലിൽ അന്തരിച്ച "പി ജി ജോർജ്ജ്" ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2022 കോമൺവെൽത്ത് ഗെയിംസ് സമാപന ചടങ്ങിൽ ഇന്ത്യൻ പതാക വഹിച്ചത് ?
ഇന്ത്യയുടെ 82 മത് ചെസ്സ്‌ ഗ്രാൻഡ് മാസ്റ്റർ ?
ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ ആദ്യ ഇന്ത്യക്കാരന്‍ ?