App Logo

No.1 PSC Learning App

1M+ Downloads
2024 ഏപ്രിലിൽ ഇസ്രയേലിനെതിരെ ഇറാൻ നടത്തിയ സൈനിക നടപടി ഏത് പേരിൽ അറിയപ്പെടുന്നു ?

Aഓപ്പറേഷൻ ട്രൂ പ്രോമിസ്

Bഓപ്പറേഷൻ അയൺ സ്വാഡ്

Cഓപ്പറേഷൻ ഡെവിൾ സ്ട്രൈക്ക്

Dഓപ്പറേഷൻ നൈറ്റ് റൈഡർ

Answer:

A. ഓപ്പറേഷൻ ട്രൂ പ്രോമിസ്

Read Explanation:

• ഇസ്രയേലിനെതിരെ ഇറാൻ നടത്തിയ വ്യോമ ആക്രമണം ആണ് ഓപ്പറേഷൻ ട്രൂ പ്രോമിസ് • ഇസ്രായേലിൻറെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ - അയൺ ഡോം, ഡേവിഡ്‌സ് സ്ലിങ്, ആരോ


Related Questions:

2022 ൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ആദ്യ ചുഴലിക്കാറ്റ് അസാനിക്ക് പേര് നൽകിയ രാജ്യം ഏതാണ് ?
2023 ജൂൺ മുതൽ എണ്ണ , പ്രകൃതി വാതക ഉത്പാദനവുമായി ബന്ധപ്പെട്ട കിടക്കുന്ന ബിസിനസുകൾക്ക് ഒഴികെ ബാക്കിയെല്ലാത്തരം വാണിജ്യ വ്യവസായ രംഗങ്ങളിലും ലാഭത്തിന് 9 % കോർപ്പറേറ്റ് നികുതി ഏർപ്പെടുത്തുന്ന രാജ്യം ഏതാണ് ?
രണ്ടാം ലോക മഹായുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ ശവസംസ്‍കാരം അടുത്തിടെ ഔദ്യോഗിക ബഹുമതികളോടെ നടത്തിയ രാജ്യം ഏത് ?
2024 ഏപ്രിലിൽ കനത്ത മഴയെ തുടർന്ന് തകർന്ന് "ഓൾഡ് കിജാബെ" അണക്കെട്ട് സ്ഥിതി ചെയ്യുന്ന രാജ്യം ഏത് ?
2024 ജൂലൈയിൽ ഗാന്ധിജിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത വിദേശ രാജ്യം ഏത് ?