App Logo

No.1 PSC Learning App

1M+ Downloads
2024 ഏപ്രിലിൽ കനത്ത മഴയെ തുടർന്ന് തകർന്ന് "ഓൾഡ് കിജാബെ" അണക്കെട്ട് സ്ഥിതി ചെയ്യുന്ന രാജ്യം ഏത് ?

Aന്യൂസിലാൻഡ്

Bകെനിയ

Cഹെയ്‌തി

Dചൈന

Answer:

B. കെനിയ

Read Explanation:

• കെനിയയിലെ ഗ്രേറ്റ് റിഫ്റ്റ് വാലിയിൽ സ്ഥിതി ചെയ്യുന്ന അണക്കെട്ട് ആണ് ഓൾഡ് കിജാബെ • കെനിയയുടെ തലസ്ഥാനം - നെയ്‌റോബി


Related Questions:

2023 ൽ നടക്കുന്ന എട്ടാമത് റെയ്‌സിന ഡയലോഗിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഇറ്റാലിയൻ പ്രധാനമന്ത്രി ആരാണ് ?
2025 ൽ ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറാൻ തീരുമാനിച്ച രാജ്യം ?
2025 മെയിൽ വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുന്ന സ്റ്റീൽ അലുമിനിയം എന്നിവയുടെ തീരുവ 50% ആക്കി ഉയർത്തിയ രാജ്യം?
ലോകത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം?
പറങ്കികൾ എന്ന പേരിൽ അറിയപ്പെടുന്നവർ