Challenger App

No.1 PSC Learning App

1M+ Downloads
2024 ഏപ്രിലിൽ പശ്ചിമബംഗാൾ രാജ്ഭവൻറെ ഗവർണേഴ്‌സ് അവാർഡ് ഓഫ് എക്‌സലൻസ് ലഭിച്ച മലയാളി നടൻ ആര് ?

Aമോഹൻലാൽ

Bസുരേഷ് ഗോപി

Cജഗതി ശ്രീകുമാർ

Dസലിം കുമാർ

Answer:

C. ജഗതി ശ്രീകുമാർ

Read Explanation:

• കലാക്രാന്തി മിഷൻറെ ഭാഗമായി ഏർപ്പെടുത്തിയ പുരസ്‌കാരം • കലാക്രാന്തി മിഷൻ - കലാ-സാഹിത്യ-സാംസ്‌കാരിക പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കുന്നതിന് വേണ്ടി പശ്ചിമബംഗാൾ രാജ്ഭവൻ ആരംഭിച്ച മിഷൻ • പുരസ്‌കാര തുക - 50000 രൂപ


Related Questions:

ഇവരിൽ ആർക്കാണ് 2021-ൽ ദ്രോണാചാര്യ അവാർഡ് ലഭിച്ചത് ?
സച്ചിൻ ടെൻഡുൽക്കർക്കൊപ്പം ഭാരതരത്ന പുരസ്കാരം ലഭിച്ച പ്രശസ്ത ശാസ്ത്രജ്ഞൻ ആരാണ്?
ബിസിസിഐ യുടെ 2019-2020 വർഷത്തെ മികച്ച ആഭ്യന്തര അമ്പയർക്കുള്ള പുരസ്‌കാരം നേടിയ മലയാളി ആര് ?
2023ലെ പ്രഥമ ഉമ്മൻചാണ്ടി പുരസ്കാരം നേടിയത് ആര് ?
2021 ഏപ്രിൽ മാസം അന്തരിച്ച മാഗ്സസെ അവാർഡ് ജേതാവായ ഐ.എ റഹ്മാൻ ഏത് മേഖലയിലാണ് പ്രശസ്തയായത് ?